നെല്ലിക്കയുടെ കുരു ചുട്ടുപൊടിച്ച് വെച്ച്, ആ പൊടി പുകയിറയോടൊപ്പം നല്ലെണ്ണയില്‍ ചാലിച്ച് വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണങ്ങള്‍ പെട്ടന്ന് ഉണങ്ങും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Nervous weakness
LikeLike
പുകയിറ …..പുകയില ആണോ
LikeLike
അല്ല. വിറകു കത്തിക്കുന്ന അടുക്കളകളില്‍ ചിമ്മിനിയില്‍ പറ്റിപ്പിടിക്കുന്ന കരി ആണ് പുകയിറ – ഇല്ലിനക്കരി
LikeLike