അരയാലിന്റെ കായ ഉണക്കിപ്പൊടിച്ചത്, പച്ചവെള്ളത്തില്‍ കലക്കി കഴിച്ചാല്‍ ശ്വാസതടസ്സം മാറും.
അരയാലിന്റെ കായ ഉണക്കി പൊടിച്ച് വെയ്ക്കുക. ഒരു ടീസ്പൂണ്‍ പൊടി ദിവസവും രണ്ടു നേരം (രാവിലെയും വൈകിട്ടും) വെച്ച് 15 ദിവസം കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറിക്കിട്ടും.
അരയാലില്‍ വര്‍ഷം മുഴുവന്‍ കായകള്‍ ഉണ്ടാകാറില്ല. അതുകൊണ്ട് സീസണില്‍ ശേഖരിച്ച് ഉണക്കി സൂക്ഷിക്കണം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.