78 | മുറിവുകള്‍ | WOUNDS

ചൊറിയണത്തിന്‍റെ ഇല, മുറികൂട്ടിയുടെ ഇല, മുക്കുറ്റി ഇവയില്‍ ഏത് അരച്ച് ലേപനം ചെയ്താലും മുറിവുകള്‍ വേഗം ഉണങ്ങും.

കേരളത്തിലുടനീളം കാണപ്പെടുന്ന ചൊറിയണം എന്ന ചെടി വള്ളിച്ചൊറുതണം, കൊടിത്തൂവ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഇലയിലെ രോമം തൊലിയില്‍ സ്പര്‍ശിച്ചാല്‍ ചൊറിയും. എന്നാല്‍ അരച്ച് കഴിക്കുന്നതില്‍ കുഴപ്പമില്ല.

തൊട്ടുരിയാടാതെ പറിച്ച് അരച്ചു തേച്ചാല്‍ കൊടിത്തൂവ, മുക്കുറ്റി, മുറികൂട്ടി എന്നിവ കൊണ്ട് ഉണങ്ങാത്ത മുറിവുകള്‍ ഇല്ല.

FOR WOUNDS

FOR WOUNDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Advertisements

About Anthavasi

The Indweller
This entry was posted in ഗൃഹവൈദ്യം | HOME REMEDIES and tagged , . Bookmark the permalink.

2 Responses to 78 | മുറിവുകള്‍ | WOUNDS

 1. Shankar says:

  തൊട്ടുരിയാടാതെ ennu vachaal entaanennu vyaktamaakamo? nandi… shankar

  Like

  • Anthavasi says:

   ഒരു ചെടി, ഒരു ഇല, ഒരു പൂ വ് ഒക്കെ പറിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കാതെ ചെയ്യുക

   Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s