കുട്ടികളില്‍ വരുന്ന വയറിളക്കം മാറാന്‍ അനേകം ഔഷധങ്ങള്‍ ഉണ്ട് ഗൃഹവൈദ്യത്തില്‍. വയറ്റില്‍ കിടക്കുന്ന മലം കുറെ പോയി ദുര്‍ഗന്ധം മാറിയ ശേഷം മാത്രമേ വയറിളക്കം മാറാന്‍ മരുന്ന് കൊടുക്കാവൂ. ഇല്ലെങ്കില്‍ മലം ഉള്ളില്‍ കിടന്ന് വയര്‍ കേടാകും.
1 | മുത്തങ്ങ പൊടിച്ച് തിളപ്പിച്ച് ആറ്റി അതില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് കൊടുക്കുക.
2 | ഉപ്പിട്ട് കഞ്ഞിവെള്ളം കൊടുക്കുക.
3 | ഉലുവ വറുത്ത് പൊടിച്ചത് മോരില്‍ തിളപ്പിച്ച് കൊടുക്കുക.
4 | വാട്ടി ഉണങ്ങിയ കപ്പ ചുട്ടുപൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുക.
5 | പുളിയാറില അരച്ച് മോരില്‍ കൊടുക്കക. ചളിയും ചോരയും മലത്തോടൊപ്പം വരുന്നുണ്ടെങ്കില്‍ ഉത്തമം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
thanks
LikeLike