72 | അകാലനര | PREMATURE WHITE HAIR

നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക.

ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക.

മുടി കൊഴിച്ചില്‍ നില്‍ക്കും. മുടി കറക്കും. അകാല നര മാറും.

PREMATURE WHITE HAIR
PREMATURE WHITE HAIR

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Author: Anthavasi

The Indweller

8 thoughts on “72 | അകാലനര | PREMATURE WHITE HAIR”

  1. ഇങ്ങനെ ഉണ്ടാക്കി വച്ചാൽ എത്ര ദിവസം കേട് കൂടാതെ ഇരിക്കും? .നെല്ലിക്ക തോട് ഉണക്കി പൊടിക്കണോ ?…ദയവായി ഒരു മറുപടി തരാമോ …ഇവയെല്ലാം കൂടി ചേർക്കണ്ടിയ അളവും പറഞ്ഞ് തരാമോ ………

    Like

  2. നെല്ലിക്ക തോട് എന്ന് ഉദേശിച്ചത്‌ നെല്ലിക്കയുടെ കാംബ് ആണോ

    Like

      1. ഇവയെല്ലാം കൂടി ചേർക്കണ്ടിയ അളവും പറഞ്ഞ് തരാമോ ………

        Like

Leave a comment