മച്ചിങ്ങ (വെള്ളയ്ക്ക) യുടെ മോട് അടര്‍ത്തി മാറ്റിയിട്ട് അതിന്റെ ഉള്ളിലേയ്ക്ക് രണ്ടോ മൂന്നോ കുരുമുളക് കടത്തിവെച്ച് ആ ഭാഗം കല്ലില്‍ ഉരച്ചെടുത്ത് നെറ്റിയില്‍ ലേപനം ചെയ്താല്‍ തലവേദന മാറും.
അതീവഫലപ്രദമായ ഔഷധമാണ് ഇത്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.