പാളയങ്കോടൻ (മൈസൂര്‍ പൂവന്) വാഴയുടെ കാളാമുണ്ടന്റെ നീര് 15 തുള്ളി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ രാവിലെയും വൈകിട്ടും 15 ദിവസം കഴിക്കുക.
വാഴപ്പിണ്ടിയ്ക്ക് ശേഷം കുല വരെ വരുന്ന STEM ആണ് കാളാമുണ്ടന്‍ (വാഴക്കുലത്തണ്ട്, വാഴയ്ക്കാപിടിക്കുന്ന തണ്ട്, കാളാമുണ്ടം)
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

sir,
what remedy for shoulder freezing samiji
LikeLike
hari ohm
kalamundam mukal bhagom alle
LikeLike