- കൂവളത്തിന്റെ ഇലയിട്ട് എണ്ണ കാച്ചി തലയില്‍ തേക്കുകയും ദേഹത്ത് പുരട്ടുകയും ചെയ്യുക.
- പനിനീര് റോസയുടെ ഇതള്‍ തേനില്‍ അരച്ച് ദിവസം ഓരോ സ്പൂണ്‍ വീതം രണ്ടു നേരം പത്തുദിവസം വരെ കഴിക്കുക.
- Gingely oil boiled with leaves of BAEL tree (Aegle marmelos) to be applied on the head and the body.
- Petals of Gulab Phool (Rose) to be grinded in natural honey and one teaspoon of the same to consumed twice a day for 10 days.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Advertisements
pananeer rose yavide kittum?
LikeLike
Nursery
LikeLike