ഒരു മുയല്‍ച്ചെവിയന്‍ (EMILIA SONCHIFOLIA) തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക.
വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക.
കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
