നാടന്‍ ചെന്തെങ്ങില്‍ (ഗൌളീഗാത്രം അല്ല)നിന്ന് ഒരു വെടലക്കരിക്ക് ഇട്ട്, അതിന്റെ കണ്ണുള്ള ഭാഗം തുറന്ന് അതിനകത്ത് ഒരു പിടി പുകയിറയും, കുറച്ച് കോലരക്കും ചേര്‍ത്ത്, ഒരു ചട്ടിയില്‍ മണല്‍ ഇട്ട് അതിന്റെ നടുക്ക് കരിക്ക് നിവര്‍ത്തി വെച്ച് ചട്ടിയുടെ ചുവട്ടില്‍ തീ കത്തിക്കുക. കരിക്കിനകത്തെ വെള്ളം തിളച്ച ശേഷം അരിച്ചെടുക്കുക. അതില്‍ ആവശ്യത്തിന് പഞ്ചസാരയിട്ട് കഴിച്ചാല്‍ രക്തം ഉണ്ടാകും.
പുകയിറ വിറക് കത്തിക്കുന്ന അടുക്കളയില്‍ കിട്ടും. കോലരക്ക് അങ്ങാടിമരുന്നുകടയിലും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

Reblogged this on P . C . JACOB..
LikeLike