REMEDIES 200

FOR ASTHMA & BREATHING TROUBLE

72 thoughts on “REMEDIES 200”

  1. എങ്ങിനെയാണു മുരിങ്ങയിലയുടെ നീരെടുക്കുന്നത്? മിക്സിയിൽ അരച്ചെടുത്താl മതിയോ?

    Like

  2. നല്ല work .ഞാന്‍ വര്‍ഷങ്ങളായി സ്വാമിയെ follow ചെയ്യുന്നുണ്ട്,

    Like

  3. Love and gratitude to the punyaathmaakkal!
    Can I also request you an effective treatment for filaria/elephantiasis, hypothyroidism, and glaucoma? Thank you.

    Like

    1. മന്ത് – ശ്ലീപദാന്തകി ഗുളിക + ഗോമൂത്രഹരീതകി + ഗോമൂത്രം സേവിക്കുക.
      ഗ്ലൌക്കൊമ – ആട്ടിന്‍കരള്‍ കഞ്ഞുണ്ണി നീരില്‍ പുഴുങ്ങി ഉണക്കി, കഞ്ഞുണ്ണി നീരില്‍ ഏഴു വട്ടം ഭാവന ചെയ്തു, ഉണക്കി പൊടിച്ചു നിത്യം സേവിക്കുക.
      തയിറോയിഡിസം – പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

      Like

    1. മറവിയ്ക്കു ദിനവും ധാരാളം മുത്തിള്‍ / കുടവന്‍ കഴിച്ചാല്‍ മതി.

      Like

    1. കൊടുവേലിക്കിഴങ്ങ്‌ ചുണ്ണാമ്പുവെള്ളത്തില്‍ ഇട്ടു വെയ്ക്കുക. ചുവപ്പു നിറം പൂര്‍ണ്ണമായി മാറുന്നതു വരെ പല തവണ കഴുകുക.

      Like

  4. ultra sound scan cheythappol rt. kidney grade 1 hydronephrosis ,liver minimal enlarged axial length 17cm ennum kandu.entha ithinu cheyyuka.

    Like

  5. I am getting a swelling in the left forearm with minor pain and stiffness in the wrist movement. this is automatically going after 2 or 3 days. recently started and within one month it repeated 4 times. as per doctor i have taken scan and found that it is inflammation in muscle and also the muscles are bulky there. adviced for antibiotic for 5 days. no use it has come again. pls advice what to do. doctor is not able to find the reason for it and its treatment.

    Like

  6. Sir, rakthavadathine enthenkilum remedy ayakkum.
    Iiver cirrhosis, gall bladder stone, kidney stone, thyroid ennivakkellam arogya jeevanam site noki medicine cheythe mariya vivaram sasanthosham ariyikkatte

    Like

      1. തേക്കിന്റെ കായ അരച്ച് പാലില്‍ കഴിക്കുക. മുതിര വെന്ത വെള്ളത്തില്‍ നന്നായി വാളന്‍പുളി ചേര്‍ത്ത് രസം വെച്ച് കഴിക്കുക.

        Like

  7. Hi,
    Could you please suggest me on this:
    transverse myelitis (nattellil neer veekkam vannu kalindea sense kuranju poya avasta) nulla treatment endanu?

    Like

    1. ഈ ബ്ലോഗില്‍ പറഞ്ഞിരിക്കുന്ന ഔഷധങ്ങള്‍ പരീക്ഷിച്ചു വിജയിച്ചവയാണ്. വേരികോസ് വെയിന്‍ പ്രശ്നത്തിനുള്ളവ ബ്ലോഗില്‍ ഉണ്ട്. ടാഗ് ലിസ്റ്റ് നോക്കുക.

      Like

Leave a comment